EduMedia Aggregator App…
ആദ്യകാല മനുഷ്യജീവിതം
ആദ്യകാല മനുഷ്യ ജീവിതത്തെ പ്രധാനമായി 4 ശിലായുഗമായി തിരിക്കാം 1.പ്രാചീന ശിലായുഗം 2.മധ്യ ശിലായുഗം 3.നവീന ശിലായുഗം 4.താമ്ര ശിലായുഗം പ്രാചീന ശിലായുഗം(palaeolithic age) പ്രാചീന ശിലായുഗ മനുഷ്യൻ ഗുഹാഭിത്തികളിൽ വരച്ച ചിത്രങ്ങൾ കണ്ടെത്തിയത് എവിടെ നിന്നാണ്?? വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ലാസ്‌കോ .10000 വർഷങ്ങൾ മുൻപ് പ്രാചീന ശിലായുഗ മനുഷ്യർ വരച്ച ചില ഗുഹാചിത്രങ്ങൾ? 1.സംഘ നൃത്തം (ഭിം ബേഡ്ക?) 2.വേട്ടയാടൽ (ഭിം ബേഡ്ക ) 3.കാട്ടു പന്നി (അലട്ടാ മിറ -സ്പെയിൻ ) 4.കാട്ടുപോത്ത് (ഷോവേ -ഫ്രാൻസ് ) .പ്രാചീന ശിലായുഗ മനുഷ്യരുടെ മറ്റു സവിശേഷതകൾ? . മൃഗങ്ങളെ വേട്ടയാടിയിരുന്നു . സംഘമായി വിനോദത്തിൽ ഏർപ്പെട്ടിരുന്നു . ...