Simple Blood killed

 

നദീതട സംസ്കാരങ്ങളിലൂടെ 


.ഇന്ത്യലെ പുരാവസ്തു പഠനങ്ങൾക്കു നേതൃത്വം നൽകുന്നത് ആരാണ്? 

         ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 

.1921 ൽ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ? 

         ജോൺ മാർഷൽ 


സിന്ധു നദീതട സംസ്കാരം


 . ബിസി 2700-1700 

 . സിന്ധു നദീതട സംസ്കാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ആദ്യം ഉത്ഖനനം നടത്തിയത് എവിടെ? 

              ഹാരപ്പ 

.ഹാരപ്പയിൽ ഉത്ഖനനം നടത്താൻ നേതൃത്വം നൽകിയത് ആരാണ്? 

               ദയറാം സാഹ്നി

. മോഹന്ജദാരയിൽ ഉത്ഖനനം നടത്താൻ നേതൃത്വം നൽകിയത് ആരാണ്?

              R D ബാനർജി 


🔷സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങൾ 


   1.ഹാരപ്പ -പാക്കിസ്ഥാൻ 

   2.മോഹന്ജദാരോ -പാകിസ്ഥാൻ 

   3.അലംഗീർപൂർ -ഉത്തർ പ്രദേശ് 

   4.ബനവാലി -ഹരിയാന 

   5.കാലിബംഗൻ -രാജസ്ഥാൻ 

   6.ലോഥാൽ -ഗുജറാത്ത് 

   7.ധോളാവീര -ഗുജറാത്ത് 

   8-രംഗ്പൂർ -ഗുജറാത്ത് 


.മൊസപ്പൊട്ടോമിയകാർ ഹാരപ്പൻ സംസ്കാരത്തെ വിളിച്ചിരുന്നത്? 

                     മെലൂഹ 

.മൊസപ്പൊട്ടോമിയകാർ പ്രധാനമായും വ്യാപാരബന്ധം നടത്തിയത് ആരുമായാണ്? 

                    മെലൂഹ 

.ഹാരപ്പ സംസ്കാരത്തിൽ ചെമ്പും വെളുത്തീയവും ചേർത്ത് വെങ്കലം നിർമിച്ചു. 

.ഹാരപ്പൻ സംസ്കാരത്തിന്റെ മറ്റൊരു പേര്? 

                വെങ്കല യുഗ സംസ്കാരം 

.ഹാരപ്പൻ സംസ്കാരത്തിന്റെ വിശ്വാസരീതി? 

              മാതൃദൈവാരാധന 

.ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചക്ക് കാരണം? 

            . വെള്ളപ്പൊക്കം 

            . ആക്രമണങ്ങൾ 

            . വനനശീകരണം 

            . കാർഷിക മേഖലയിലെ തകർച്ച 

            . പകർച്ച വ്യാധി 


🔷സിന്ധു നദീതട സംസ്കാര കാലത്ത് ലോകത്തു നിലനിന്നിരുന്ന മറ്റു നദീതട സംസ്കാരമാണ്? 

         1.ഈജിപ്ഷ്യൻ സംസ്കാരം 

         2.മൊസപ്പൊട്ടോമിയൻ സംസ്കാരം 

         3.ചൈനീസ് സംസ്കാരം 


ഈജിപ്ഷ്യൻ സംസ്കാരം 


. ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്ന നദീ തീരം? 

        നൈൽ 

. അവരുടെ പ്രധാന ലിപി? 

        ഹൈറോഗ്ലിഫിക്സ്

. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം? 

       വിശുദ്ധമായ എഴുത്ത് 

.ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ശില്പ കലക്ക് 

ഉദാഹരണം ആണ്? 

        സ്ഫിംഗ്സ് 

.പുരാതന ഈജിപ്തിലെ രാജാവ്? 

         തൂത്തൻഖാമൻ 

 .ഈജിപിറ്റിലെ രാജാവ് അറിയപ്പെടുന്നത്? 

            ഫറവോ 

.മൃത ശരീരം കേടു കൂടാതെ സൂക്ഷിക്കുന്നത് അറിയപ്പെടുന്നത്? 

               മമ്മി 

.മമ്മികളെ സൂക്ഷിച്ചിരിക്കുന്ന വലിയ ശവ കുടിരങ്ങൾ? 

               പിരമിഡുകൾ 


മൊസപ്പൊട്ടോമിയൻ സംസ്കാരം 


.മൊസപ്പൊട്ടോമിയൻ സംസ്കാരം നിലനിന്നരുന്ന നദീ തീരം? 

      യൂഫ്രട്ടീസ്, ടൈഗ്രിസ് 

. മോസപ്പട്ടോമിയൻ എന്ന വാക്കിനർത്ഥം? 

     2നദികൾക്കിടയിൽ ഉള്ള പ്രദേശം 

.മോസോപൊട്ടോമിയൻ സംസ്കാരത്തിന്റെ ലിപി? 

         ക്യൂണിഫോം 

.മോസപ്പൊട്ടോമിയകാരുടെ ശില്പ കലക്ക് ഉദാഹരണം? 

          സിഗുറാത്തുകൾ 


ചൈനീസ് സംസ്കാരം 


.ചൈനീസ് സംസ്കാരം നിലനിന്നിരുന്ന നദീ തീരം? 

         ഹൊയാങ്ഹോ

You may like these posts

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>
TELEGRAM JOIN NOW